Skip to main content

ആറ്റിങ്ങല്‍ നഗരസഭാതല കേരളോത്സവം; അത്ലറ്റിക്‌സ് മത്സരം ഇന്ന്

 

    ആറ്റിങ്ങല്‍ നഗരസഭാതല കേരളോത്സവത്തിന്റെ  ഭാഗമായ അത്ലറ്റിക്‌സ് മത്ത്സരങ്ങള്‍ ഇന്ന് (നവംബര്‍ 17) നടക്കും.   രാവിലെ ഒന്‍പത് മുതല്‍ ഗവ. പോളിടെക്‌നിക്ക് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍.  ആറ്റിങ്ങല്‍ ഗവ. കോളേജ് ഗ്രൗണ്ട്,  പ്ലേയേഴ്‌സ് പ്ലേ ഹൗസ് ഇന്‍ഡോര്‍ കോര്‍ട്ട്, കൊല്ലമ്പുഴ ഫ്രണ്ട്‌സ് അസോസിയേഷന്‍ കോര്‍ട്ട് എന്നിവിടങ്ങളിലായി മത്സരം നടക്കും. നഗരസഭാ പരിധിയില്‍ സ്ഥിരതാമസക്കാരായ 15 നും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.
(പി.ആര്‍.പി. 1235/2019)

 

 

date