Skip to main content

ബയോമെട്രിക് മസ്റ്ററിങ്

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കണ്ണൂര്‍ മേഖല ഓഫീസ് പരിധിയില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ മത്സ്യത്തൊഴിലാളി പെന്‍ഷന്‍ ലഭിച്ചു വരുന്നവര്‍ നവംബര്‍ 30 ന് മുന്‍പ് അക്ഷയകേന്ദ്രങ്ങളിലെത്തി ബയോമെട്രിക്  മസ്റ്ററിങ് നടത്തണം. ഗുണഭോക്താവ് അക്ഷയയില്‍ ഫീസ് നല്‍കേണ്ടതില്ല. ഫോണ്‍ 0497 2734587.

date