Skip to main content

ഉപതിരഞ്ഞെടുപ്പ്: യോഗം 26 ന്

മാടക്കത്തറ ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ 16 പൊങ്ങണംകാട്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ 8 താണവീഥി നിയോജകമണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം നവംബർ 26 രാവിലെ 11 ന് തൃശൂർ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറുടെ ചേമ്പറിൽ നടക്കും.
 

date