Skip to main content

ജാഗ്രതാ നിർദ്ദേശം

കെഎസ്ഇബി പട്ടിക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ണാറകുന്ന് മുതൽ വിലങ്ങന്നൂർ വരെയുളള 11 കെ വി ഭൂഗർഭ കേബിളിൽ ഇനിയൊരുയറിപ്പ് കൂടാതെ വൈദ്യുതി പ്രവഹിപ്പിക്കുമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു. പൊതുജനങ്ങൾ നിർദ്ദിഷ്ട വൈദ്യുതലൈനിൽ നിന്നും അനുബന്ധ ഉപകരണങ്ങളിൽ നിന്നും സുരക്ഷിത അകലം പാലിക്കേണ്ടതാണ്.

date