Skip to main content

സ്‌കോളർഷിപ്പ്

ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് ഒറ്റ തവണ ഉപരിപഠന സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. അപേക്ഷഫോമിനും വിശദവിവരങ്ങൾക്കും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2360490.

date