Skip to main content

കുക്കറി ഷോ നടത്തി

ജില്ലയിലെ ആരോഗ്യ വകുപ്പ് സബ്‌സെന്ററുകള്‍, പ്രാഥമിക-സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി കുക്കറി ഷോ സംഘടിപ്പിച്ചു. പോഷകാഹാര ഘടകത്തെക്കുറിച്ചും ശരിയായ ആഹാര രീതിയെക്കുറിച്ചും പാചക രീതിയെക്കുറിച്ചും അവബോധം നല്‍കുന്നതിനാണ് ഷോ സംഘടിപ്പിച്ചത്. പ്രാദേശികമായി ലഭിക്കുന്ന പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയ ഉപയോഗിച്ചാണ് വിഭവങ്ങള്‍ തയാറാക്കിയത്.                  

 

date