Skip to main content

മസ്റ്ററിംഗ്

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഈ മാസം 30ന് മുമ്പ് ആധാര്‍ കാര്‍ഡും പെന്‍ഷന്‍ ഐ.ഡിയുമായി അക്ഷയ കേന്ദ്രങ്ങളില്‍ പെന്‍ഷന്‍ മസ്റ്ററിംഗ്

നടത്തണമെന്ന്  ജില്ലാ എക്‌സിക്യൂട്ടീവ് ആഫീസര്‍ അറിയിച്ചു. ഫോണ്‍:  0468-2223169.

    

date