Skip to main content

കെ.എസ.്ആര്‍.ടി.സി നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസ് ആരംഭിച്ചു 

നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെ.എസ.്ആര്‍.ടി.സി ചെയിന്‍ ഇന്നലെ(16) രാവിലെ 11.30 മുതല്‍ ആരംഭിച്ചു. 110 നോണ്‍ എസി ബസുകളും 40 എസി ബസുകളും ഇലക്ട്രിക് ബസുകളുമാണ്  സര്‍വീസ് നടത്തുന്നത്. സംസ്ഥാനത്തിന്റെ മറ്റു കേന്ദ്രങ്ങളില്‍ നിന്ന് പമ്പയിലേക്കുള്ള കെ.എസ.്ആര്‍.ടി.സി ബസ് സര്‍വീസുകളും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ നോണ്‍ എ.സി ബസുകളില്‍ 40 രൂപയും എ.സി ബസുകളില്‍ 75 രൂപയുമാണ് നിരക്ക്.                           

 

date