Skip to main content

ചികിത്സാ സാമഗ്രികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു

സര്‍ക്കാരിന്‍റെ വിവിധ  ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായി  കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് സര്‍ജറിക്കാവശ്യമായ ചികിത്സാ സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 27 രാവിലെ 10.30 നകം ടെണ്ടര്‍ ആശുപത്രി സൂപ്രണ്ടിന് നല്‍കണം. ഫോണ്‍: 0481 2563612

date