Skip to main content

പ്രോജക്ട് ഫെല്ലോ നിയമനം

 സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളില്‍ പ്രോജക്ട് ഫെല്ലോ നിയമനത്തിനുളള എഴുത്ത് പരീക്ഷയും അഭിമുഖവും     നവംബര്‍ 26ന് രാവിലെ 10.30ന് ബോര്‍ഡ് ആസ്ഥാനത്ത് നടത്തും. അതത് ജില്ലകളില്‍  നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെയാണ്  പരിഗണിക്കുക.  വിശദവിവരങ്ങള്‍   www.keralabiodiversity.org   ല്‍ ലഭിക്കും.  ഫോണ്‍: 0471-2724740, 2721135.  

date