Skip to main content

പ്രാദേശിക അവധി പ്രഖ്യാപിച്ചു

 വൈക്കം ശ്രീമഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ദിവസമായ നവംബര്‍ 20ന്  വൈക്കം താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.  നേരത്തെ നിശ്ചയിച്ചിട്ടുളള പൊതുപരിപാടികള്‍, പരീക്ഷകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.

date