Skip to main content

പ്രളയാനന്തര മാനസികാഘാത ലഘൂകരണ ക്യാംപെയ്ന്‍

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്2ഒ സന്നദ്ധ സംഘടന ഇടുക്കിയിലെ ആറ് സ്‌കൂളുകളില്‍ പ്രളയാനന്തര മാനസികാഘാത ലഘൂകരണ ബോധവല്‍ക്കരണ ക്യാംപെയ്ന്‍, ബാലസഭ സംഘടിപ്പിക്കുന്നതിന്റെ ആലോചനായോഗം നവംബര്‍ 19, രാവിലെ 11  ന് എഡിഎം ന്റെ ചെമ്പറില്‍  ചേരും

 

date