Skip to main content

സംസ്ഥാന സാക്ഷരതാ മിഷന്‍ തുല്യത നാലാംതരം, ഏഴാംതരം   പൊതുപരീക്ഷ

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍  സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തി വരുന്ന ഏഴാംതരം തുല്യതാ പരിക്ഷ (2019) ഇന്നും നാളെയും( നവംബര്‍ 16,17)  നടക്കും.   ജില്ലയില്‍ 9 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും..  16 ന് രാവിലെ 09.30 മുതല്‍ 04.00 വരെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലും, 17 ന് 09.30 മുതല്‍ 04.30 വരെ സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലുമായിട്ടായിരിക്കും പരീക്ഷ.

നാലാംതരം തുല്യതാ പരിക്ഷ (2019) നവംബര്‍ 17 ന് രാവിലെ 09.30 മുതല്‍ 03.00 വരെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 17 പരീക്ഷാ കേന്ദ്രങ്ങളിലായി മലയാളം, നമ്മളും, നമുക്കുചുറ്റും, ഗണിതം, ഇംഗ്ലീഷ് (വാചാപരീക്ഷ) എന്നീ വിഷയങ്ങളിലായി നടത്തും.
 

date