Skip to main content

അധ്യാപക ഒഴിവ്

      കാവനൂര്‍ ഗവ. ഹയര്‍  സെക്കന്‍ഡറി സ്‌കൂളില്‍ പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമക്കുന്നു. 
യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകളുമായി നവംബര്‍ 20ന്   രാവിലെ 10 ന് കൂടിക്കാഴ്ച ക്കായി സ്‌കൂളില്‍ ഹാജരാകണം. 
 

date