Skip to main content

കള്ള്ഷാപ്പ് വില്‍പ്പന

മലപ്പുറം ഡിവിഷനിലെ ലൈസന്‌സ് റദ്ദ് ചെയ്തിട്ടുളളതും, നിലവില്‍ വിറ്റുപോയിട്ടില്ലാത്തതും, 2019-20 വര്‍ഷത്തേക്ക്  ലൈസന്‍സ് ദീര്‍ഘിപ്പിച്ചു നല്‍കി യിട്ടില്ലാത്തതുമായ കള്ളുഷാപ്പുകള്‍ ഡിസംബര്‍ മൂന്നിന് രാവിലെ 11  ന് മലപ്പുറം കലക്ടറേറ്റ് സമ്മേളന ഹാളില്‍ 2020 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക്  വില്‍പ്പന നടത്തും. വില്‍പ്പനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രേഖകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ധപ്പെട്ട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുമായോ മലപ്പുറം എക്‌സൈസ് ഡിവിഷന്‍ ഓഫീസുമായോ ബന്ധപ്പെടാം.
 

date