Skip to main content

വൈദ്യുതി നിയന്ത്രണം

മഞ്ചേരി - നിലമ്പൂര്‍ 66കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍  ,നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്സ്റ്റേഷനുകളുടെ കീഴിലുള്ള പ്രദേശങ്ങളില്‍ നാളെ (നവംബര്‍ 20) രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് മലപ്പുറം ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കിഴിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട  കവുങ്ങപ്പാറ, ഒഴുകൂര്‍ റോഡ്, നെരവത്ത് തുടങ്ങിയ ഭാഗങ്ങളില്‍ ഇന്നു (നവംബര്‍ 19) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date