Skip to main content

ജില്ലാ ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ്

    ജില്ലാ ടെന്നീക്കൊയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സബ്ജൂനിയര്‍ ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ്   നവംബര്‍ 21 ന്  നെല്ലിക്കുത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  ഗ്രൗണ്ടില്‍ നടത്തും. 2005 ഏപ്രില്‍ ഒന്നിന് ശേഷം ജനിച്ച  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം.  താത്പര്യമുള്ള  കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ  വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം  രാവിലെ ഒമ്പതിന് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹാജരാകണം.   ഫോണ്‍-9447423557. 
 

date