Skip to main content

മരങ്ങള്‍ ലേലം ചെയ്യും

മരിയാപുരം ഗ്രാമപഞ്ചായത്തിലെ ഉപ്പുതോട് ഗവ. യു.പി സ്‌കൂളിന്റെ കോമ്പൗണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന മാവ്, ആഞ്ഞിലി എന്നീ മരങ്ങള്‍ നവംബര്‍ 28 രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ പരസ്യമായി ലേലം ചെയ്യും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 04862 235645.

date