Skip to main content

ശരണ്യ സ്വയം തൊഴിൽ പദ്ധതിയുടെ ജില്ലാതല കമ്മിറ്റി യോഗം

ആലപ്പുഴ: ശരണ്യ സ്വയം തൊഴിൽ പദ്ധതിയുടെ ജില്ലാതല കമ്മിറ്റി ഡിസംബർ രണ്ടിനും, മൂന്നിനും  രാവിലെ 10.30ന് ജില്ല കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
 

date