Skip to main content

ഇന്ത്യ സ്‌കില്‍സ് കേരള 2019-20 രജിസ്ട്രേഷന്‍ ഡിസംബര്‍ 4 വരെ

വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യ സ്‌കില്‍സ് കേരള 2019-20ന്റെ രജിസ്ട്രേഷന്‍ ഡിസംബര്‍ 4 വരെ നടത്തും. വേല്‍ഡ് സ്‌കില്‍ മത്സരങ്ങള്‍ക്കായി പരിഗണിക്കപ്പെടുന്ന 42 സ്‌കില്ലുകളില്‍ പ്രാവീണ്യമുളളവരില്‍ 1999 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും indiaskillskerala.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍ 04868 272216.

date