Skip to main content

ഗതാഗത നിയന്ത്രണം

തടിയമ്പാട്-വിമലഗിരി-ശാന്തിഗ്രാം റോഡില്‍ തടിയമ്പാട് മുതല്‍ ടാറിംഗ് പണികള്‍ തുടങ്ങുന്നതിനാല്‍ നവംബര്‍ 22 മുതല്‍ 30 ദിവസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ടിപ്പര്‍, ലോറി തുടങ്ങിയ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം ഈ കാലയളവില്‍ പൂര്‍ണ്ണമായും നിരോധിച്ചു.

date