Skip to main content

പ്രഖ്യാപനം മാറ്റിവച്ചു

വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഡിസംബര്‍ രണ്ടിന് നടത്താനിരുന്ന ഐഎസ്ഒ ജില്ലാതല പ്രഖ്യാപനോത്സവം ഡിസംബര്‍ 13 ലേക്ക്   മാറ്റിയതായി പിഎയു കോട്ടയം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.

date