Skip to main content

എല്‍.പി.ജി. ഓപ്പണ്‍ഫോറം ഇന്ന്

ജില്ലയിലെ എല്‍.പി.ജി. ഓപ്പണ്‍ഫോറം ഇന്ന് (നവംബര്‍ 23) രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ നടക്കും. എല്ലാ ഗ്യാസ് ഏജന്‍സി ഉടമകളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date