Skip to main content

ദര്‍ഘാസുകള്‍ ക്ഷണിച്ചു

2019-20 പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുന്ന പ്രാണിജന്യരോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ലബോറട്ടറിക്ക് ആവശ്യമായ കിറ്റുകളും ഉപകരണങ്ങളും വാങ്ങുന്നതിന് ജില്ലാ മെഡിക്കല്‍ ആഫീസ്(ആരോഗ്യം) മത്സര സ്വഭാവമുള്ളതും മുദ്ര വെച്ചതുമായ ദര്‍ഘാസുകള്‍ ക്ഷണിച്ചു.ഫോണ്‍: 0468-2222642

date