Post Category
താത്കാലിക നിയമനം
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പി.എം.കെ.എസ് വൈ പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. അപേക്ഷയും ബയോഡാറ്റയും യോഗ്യതകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്ന് (ഡിസം. 06) ഉച്ചയ്ക്ക് 3 മണിയ്ക്കകം ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ലഭിച്ചിരിക്കണം. വിലാസം: സെക്രട്ടറി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്, കാണിപ്പയ്യൂർ, പി.ഒ.തൃശൂർ ജില്ല. ഫോൺ: 04885-222670.
date
- Log in to post comments