Skip to main content

എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം

എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് കാസര്‍കോട് ജില്ലാ എംപ്‌ളോയ്‌മെന്റ്    എക്‌സ്‌ചേഞ്ചിലും ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും 2020 ജനുവരി 31 വരെ അവസരം ലഭിക്കും. 1998 ഒക്ടോബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ളവര്‍ക്കാണ് അവസരം.ഫോണ്‍ 04994255582.

date