Skip to main content

ക്ഷേമനിധി ബോര്‍ഡ് ക്യാമ്പ് സിറ്റിങ് 12 ന്

കാസര്‍കോട് ജില്ലയിലെ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ അംശദായം, അംശദായ കുടിശ്ശിക, വിവിധ ആനുകുല്യ അപേക്ഷ, പുതിയ അംഗത്വ അപേക്ഷ സ്വീകരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ക്യാമ്പ് സിറ്റിങ് ഡിസംബര്‍ 12 ന് രാവിലെ 11  മുതല്‍ രണ്ട് മണി വരെ കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ നടക്കും.   ഫോണ്‍ 8547655338, 04935241072.

 

date