Skip to main content

സംസ്ഥാന സീനിയര്‍ -ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പ്

 

കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നാളെ (ഡിസംബര്‍ ഏഴ്) രാവിലെ ഒന്‍പതിന് ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ സംസ്ഥാന സീനിയര്‍ ഖൊ-ഖൊ (പുരുഷ/വനിത) ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ഓപ്പണ്‍ സെലക്ഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ അന്നേ ദിവസം  രാവിലെ ഒന്‍പതിനകം സ്റ്റേഡിയത്തില്‍  റിപ്പോര്‍ട്ട് ചെയ്യണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
 

date