Skip to main content

ജെന്റർ പാർക്ക്: പുതിയ പദ്ധതികൾ സമർപ്പിക്കാം

  വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജെന്റർ പാർക്കിന്റെ പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതിന് സാമൂഹ്യ പ്രതിബന്ധതയുള്ളതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായ പുതിയ പദ്ധതികൾ ക്ഷണിച്ചു. വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് പ്രോജക്ടുകളും താത്പര്യപത്രവും സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്  https://genderpark.gov.in, ഫോൺ: 0471 2433334, ഇ-മെയിൽ:  info@genderpark.gov.in   .
പി.എൻ.എക്‌സ്.4425/19

date