Post Category
റോഡ് പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചു
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ കഴുങ്ങിലപ്പടി - കോദറപ്പടി റോഡ് പ്രവൃത്തിക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.9 ലക്ഷം രൂപ അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
date
- Log in to post comments