Skip to main content

ജവഹര്‍ നവോദയ വിദ്യാലയം  9-ാം ക്ലാസിലേക്ക് അപേക്ഷിക്കാം

കുളമാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അധ്യയനവര്‍ഷത്തില്‍ ഒന്‍പതാം ക്ലാസിലേക്കുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാര്‍ത്ഥികള്‍ www.nvadmissionclassnine.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. വിശദവവിരങ്ങള്‍ ജവഹര്‍ നവോദയ വിദ്യാലയ ഓഫീസിലും www.navodayaidukki.gov.in        എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍ 04862 259916, 9446658428.

date