Skip to main content

യൂനിഫോം കൈപ്പറ്റുന്നതിന് രേഖകളുമായി എത്തണം.

 

ഭാഗ്യക്കുറി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ യൂണിഫോം വാങ്ങാനെത്തുന്ന ഏജന്റുമാര്‍ രേഖകളുമായി ഹാജരാവണം. 2017 മാര്‍ച്ച് വരെയുള്ള കാലയളവില്‍ രജിസ്ട്രര്‍ ചെയ്ത കുടിശ്ശികയില്ലാത്തവര്‍ക്കാണ് യൂണിഫോം വിതരണം ചെയ്യുക.

date