Skip to main content

കേരളോത്സവം 2019: സംഘാടക സമിതി യോഗം നവംബര്‍ 21 ന്

 

ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം- 2019 പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. പരിപാടിയുമായി ബന്ധപ്പെട്ട് സബ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് നവംബര്‍ 21 ന് ഉച്ചയ്ക്ക് മൂന്നിന് സംഘാടകസമിതി യോഗം ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി അറിയിച്ചു.

date