Post Category
ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തൊഴിലധിഷ്ഠിത ഐ.ടി. ഇന്റേണ്‍ഷിപ്പ് ഇന്‍ ലിനക്‌സ്, അപ്പാച്ചെ, എം.ഐ.എസ്.ക്യു.എല്‍ ആന്റ് പി.എച്ച്.പി ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളത്തുള്ള കെല്‍ട്രോണിന്റെ നോളജ് സെന്ററിലായിരിക്കും പരിശീലനം. ബി.ഇ/ബി.ടെക് പൂര്‍ത്തിയായവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍-8089245760.
date
- Log in to post comments