Skip to main content

കോഴി വിതരണം 20ന്

 

    ജനകീയാസൂത്രണം 2017-18 ചിങ്ങവനം മൃഗാശുപത്രി വഴിയുളള കോഴി വിതരണം ജനുവരി 20ന് രാവിലെ ഒന്‍പതിന് ചിങ്ങവനം മൃഗാശുപത്രിയിലും രാവിലെ 10ന് കോട്ടയം വയസ്‌ക്കരക്കുന്ന് മൃഗാശുപത്രിയിലും രാവിലെ 11ന് തിരുവാതുക്കല്‍ മുനിസിപ്പല്‍ മേഖല ഓഫീസിലും ഉച്ചയ്ക്ക് 12ന് കുമാരനല്ലൂര്‍ മുനിസിപ്പല്‍ മേഖല ഓഫീസിലും നടത്തും. 

                                                           (കെ.ഐ.ഒ.പി.ആര്‍-125/18)

 

date