Skip to main content

കായിക മത്സരങ്ങള്‍ ഇന്ന് മുതല്‍

 

റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായി റവന്യൂ വകുപ്പിലെ ജീവനക്കാരുടെ അത്‌ലറ്റിക്‌സ്, കായിക മത്സരങ്ങള്‍ ഇന്ന് (ജനുവരി 19) മുതല്‍ 24 വരെ മലപ്പുറത്ത് നടക്കും. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ഉദ്ഘാടനം ചെയ്യും.    19, 20 തിയ്യതികളില്‍ ഷട്ടില്‍ മത്സരങ്ങള്‍ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും 21ന് അത്‌ലറ്റിക്‌സ് മത്സരങ്ങളും 22, 23, 24 തിയ്യതികളില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടിലും നടക്കും. 

date