Skip to main content

പ്രൊജക്ട് എന്‍ജിനീയര്‍ ഒഴിവ്

 

സമഗ്രശിക്ഷ കേരളയുടെ പാലക്കാട് ജില്ലാ ഓഫീസില്‍ പ്രൊജക്ട് എന്‍ജിനീയറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിംഗില്‍ ബി.ടെക്/ബി.ഇ യും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 12 ന് രാവിലെ 11 ന് സമഗ്രശിക്ഷ കേരളയുടെ പാലക്കാട് ജില്ലാ ഓഫീസില്‍ അസ്സല്‍ രേഖകള്‍ സഹിതം എത്തണമെന്ന് ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505995.

date