Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ 2018-19 ലെ കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന അഞ്ച് പ്രവൃത്തികള്‍ക്കും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലെ ഒന്നാംനിലയിലെ വൈദ്യുതീകരണ പ്രവൃത്തിക്കും അംഗീകൃത കരാറുകാര്‍/ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ബി 114083/2019 വിന്‍ഡോ നമ്പറില്‍ www.lsgkerala.gov.in ലും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും ലഭിക്കും. ഫോണ്‍: 0466-2244254.

date