Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സി.സി.എഫിലേക്കും പി.ജി സെമിനാര്‍ ഹാളിലേക്കും സ്പീക്കറും ആംപ്ലിഫയറും വിതരണം ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ 'സി.സി.എഫിലേക്കും പി.ജി സെമിനാര്‍ ഹാളിലേക്കും സ്പീക്കറും ആംപ്ലിഫയറും വിതരണം' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട് - 678633 എന്ന വിലാസത്തില്‍ ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. വെബ്‌സൈറ്റ്  www.gecskp.ac.in

date