Skip to main content

ഭൂമിലേലം

 

തിരൂര്‍ താലൂക്ക് കുറുംബത്തൂര്‍ വില്ലേജ് പുന്നത്തല ദേശം റീ.സ 51/1 സി-ല്‍പ്പെട്ട 17.25 സെന്റ് ഭൂമിയും കുഴിക്കൂറ് ചമയങ്ങളും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഈടാക്കുന്നതിനായി വസ്തു നില്‍ക്കുന്ന സ്ഥലത്ത് മാര്‍ച്ച് ഏഴിന് കാലത്ത് 11ന് ലേലം ചെയ്യും.

 

date