Post Category
അസാപില്‍ അപേക്ഷ ക്ഷണിച്ചു
അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ നൈപുണ്യ വികസന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 15നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ നൈപുണ്യ കോഴ്‌സ് തെരഞ്ഞെടുക്കാം. ഫെബ്രുവരി 8 വരെ www.asapkerala.gov.in/sss ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 9495999657.
date
- Log in to post comments