Skip to main content

അദാലത്ത് മാറ്റി

ജനുവരി 18 ന് നടത്താൻ നിശ്ചയിച്ച കൊടുങ്ങല്ലൂർ താലൂക്ക് പരാതിപരിഹാര അദാലത്ത് ജനുവരി 22 ലേക്ക് മാറ്റിയതായി ജില്ലാ കളക്ടർ അറിയിച്ചു.

date