Skip to main content

വൈദ്യുതി നിയന്ത്രണം

 

     മഞ്ചേരി - നിലമ്പൂര്‍  66 കെ.വി ലൈനിന്റെ ശേഷി വര്‍ദ്ധിപ്പിക്കല്‍ ജോലി   നടക്കുന്നതിനാല്‍ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്സ്റ്റേഷനു കളുടെ കീഴില്‍  വരുന്ന പ്രദേശങ്ങളില്‍ ഇന്നും നാളെയും (ഡിസംബര്‍ 19, 20) രാവിലെ ഏഴ്  മുതല്‍ വൈകുന്നേരം ആറ് വരെ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഉണ്ടായി രിക്കുമെന്ന്  മലപ്പുറം ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 
 

date