Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മഞ്ചേശ്വരം അഡീഷണല്‍  ഐസിഡിഎസ് പ്രോജക്റ്റിലേക്ക് 2019-20 വര്‍ഷം കരാര്‍ വ്യവസ്ഥയില്‍ ഓടുന്നതിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത കാര്‍/ജീപ്പ് മാസവാടകയ്ക്ക് ലഭ്യമാക്കുവാന്‍ തയ്യാറുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഡിസംബര്‍  24 ന് വൈകുന്നേരം  മൂന്നിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് സീതാംഗോളിയില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം അഡീഷണല്‍ ഐസിഡിഎസ് ഓഫീസുമായി ബന്ധപെടുക. ഫോണ്‍ -04998245365

date