Skip to main content

കുടിവെള്ള പദ്ധതി ഉദ്ഘാടനം

    കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നാളെ (ഡിസംബര്‍ 21ന് ) രാവിലെ ഒമ്പതിന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.  കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.  പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാവും.  വിവിധ രാഷ്ട്രീയ - സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. 
 

date