Skip to main content

വൈദ്യുതി തടസ്സപ്പെടും

    മഞ്ചേരി  നിലമ്പൂര്‍് 66 കെ.വി ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍  നിലമ്പൂര്‍്, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്സ്റ്റേഷനുകളുടെ കീഴില്‍് വരുന്ന പ്രദേശങ്ങളില്‍് നാളെ (ഡിസംബര്‍ 21) രാവിലെ ഏഴ് മുതല്‍് വൈകുന്നേരം ആറ് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന്  മലപ്പുറം ട്രാന്‍സ്മിഷന്‍് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍് അറിയിച്ചു. 
 

date