Skip to main content

തത്സമയ വീഡിയോ കോണ്‍ഫറന്‍സ് ഇന്ന്

 

നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് സെറിബ്രല്‍ പാഴ്‌സിയുള്ള കുട്ടികളുടെ പ്രവര്‍ത്തനശേഷി സുഗമമാക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ എന്ന വിഷയത്തില്‍ തത്സമയ വീഡിയോ കോണ്‍ഫറന്‍സ്-ഓണ്‍ലൈന്‍ സെമിനാര്‍ ഇന്ന് (ഡിസംബര്‍ 21) നടക്കും. താല്‍പര്യമുള്ള രക്ഷിതാക്കളും കുട്ടികളും രാവിലെ 10.30 ന് റോബിന്‍സണ്‍ റോഡിലുള്ള മുനിസിപ്പല്‍ കോംപ്ലക്സിലുള്ള ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2531098, 8281899468.

date