Skip to main content

ബ്ലോക്ക് കോഡിനേറ്റര്‍ ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23 ന് 

 

 

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ ഒറ്റപ്പാലം ബ്ലോക്കിലെ ബ്ലോക്ക് കോഡിനേറ്റര്‍ ഒഴിവിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 23 ന് രാവിലെ 11 ന് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഒറ്റപ്പാലം ബ്ലോക്കിലെ സ്ഥിരം താമസക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

date