Skip to main content

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മൂന്നാംപാദ യോഗം 18 ന് 

 

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ(2019-20 വര്‍ഷത്തെ)  മൂന്നാംപാദ യോഗം ഇന്ന് (ഡിസംബര്‍ 18 ന് ) ഉച്ചയ്ക്ക് രണ്ടുമണിക്ക് എം.പി വി.കെ ശ്രീകണ്ഠന്റെ അധ്യക്ഷതയില്‍ പാലക്കാട് ടോപ് ഇന്‍ ടൗണില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date