Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്നവരുടെ 2017 നവംബര്‍ വരെയുള്ള പെന്ഷന് തുക ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. 2018-19 വര്‍ഷത്തേക്കുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരി മാസത്തില്‍ ഹാജരാക്കണം.
date
- Log in to post comments